പൊതുവിദ്യാഭ്യാസമേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു?
നമ്മുടെ സംസ്ഥാനത്തെ
പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക്
നിറം പകരുന്നത് പൊതുവിദ്യാഭ്യാസമേഖലയാണ്. ഈ മേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു? ഓരോവര്‍ഷവും
ലക്ഷക്കണക്കിന് കുട്ടികളെ പൊതുമേഖലയില്‍നിന്ന്
ആട്ടി ഇറക്കിയത് ആരാണ്?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
നാം പിന്‍തുടരുന്ന വികലമായ പരിഷ്കാരങ്ങളാണ് ഇതിനുകാരണം.
ജില്ലയിലെ 50% പ്രൈമറി വിദ്യാലയങ്ങളും ‘അനാദായ'കരമായികഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഹൈസ്കൂളുകളും .............. അറിവ്, നിര്‍മ്മാണപ്രക്രിയയായും
അദ്ധ്യാപകനെ ഫെസിലിറേറ റററാക്കിയും
"വിശ്വമാനവന്‍റെ' ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.....
പരന്പരാഗതമായി നാം അറിവാര്‍ജിച്ച
രീതികളും സന്പ്രദായങ്ങളും അബദ്ധമാണുപോലും !
അക്ഷരബോധമില്ലാത്ത,
ഗണിതാശയങ്ങളില്ലാത്ത,
ഒരു തലമുറയെ സൃ്വഷ്ടിക്കുന്നവരോട്, ഉളളടക്കമില്ലാത്ത പാഠപുസ്തകങ്ങളോട്,
പഠനം പാല്‍പ്പായസമാക്കിയ ബോധനരീതികളോട് നാം വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സമയമേറിയിരിക്കുന്നു.
‘രാജാവ് നഗ്നനാണെന്ന യാഥാര്‍ത്ഥ്യം '
വിളിച്ചുപറഞ്ഞ ആ കൊച്ചുകുഞ്ഞിന്‍റെ ധീരതയെങ്കിലും നമുക്കുവേണ്ടേ
കക്ഷിരാഷ്ട്രീയത്തിനതീതമായി, സംഘടനഭേദമന്യേ ഒത്തുചേര്‍ന്ന് നമുക്ക് പ്രഖ്യാപിക്കാം
ഞങ്ങളെ പഠിപ്പിക്കാന്‍ അനുവദിക്കൂ ഈ ആശയവുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ ജനുവരി 15ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് തൃശൂര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് ഒത്തുചേരുന്നു.
വരുമല്ലോ.
ഇഛ-ഛഞഉകചഅഠഛഞ
അഘഘഛണ ഡട ഠഛ ഠഋഅഇഒ ങഛഢഋങഋചഠ
ഠഒഞകടടഡഞ
തൃശൂര്‍
10.01.2010
ഞങ്ങളെ
പഠിപ്പിക്കാനനുവദിക്കുക...
കേന്ദ്രനിരക്കില്‍ പ്രൈമറി അദ്ധ്യാപകന്‍റെ പ്രരംഭശന്പളം 16290/- കേരളത്തില്‍ 11620/-
വ്യത്യാസം 4670/-രൂപ
കേന്ദ്രനിരക്കില്‍ ഹൈസ്കൂള്‍ അദ്ധ്യാപകന് 18460/- കേരളത്തില്‍ 14620/- വ്യത്യാസം അടിസ്ഥാനശന്പളത്തില്‍ മാത്രം 3840
തമിഴ്നാട് - പ്രൈമറി അദ്ധ്യാപകന് 13500/- കേരളത്തില്‍ 11620/- വ്യത്യാസം 1880/-
2004 ലെ ശന്പളപരിഷ്കരണത്തില്‍ യു.ഡി. ക്ലാര്‍ക്കിനും പ്രൈമറി അദ്ധ്യാപകനും പ്രാരംഭശന്പളം 6680/-
2009ല്‍ യു.ഡി.ക്ലാര്‍ക്കിന് 13210, പ്രൈമറി ടീച്ചര്‍ക്ക് 11620/-
വെയിറ്റേജ് -2004ല്‍; പൂര്‍ത്തിയാക്കിയ ഓരോ നാല് വര്‍ഷ സര്‍വ്വീസിനും പുതുക്കിയ നിരക്കില്‍ ശന്പളം. 16 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാ-ള്‍ക്ക് ഈ ഇനത്തില്‍ മാത്രം നഷ്ടം ഉദ്ദ്യേശ്യം 1000രൂപ!
വീട്ടുവാടക അലവന്‍സ് കേന്ദ്രത്തില്‍ അടിസ്ഥാനശന്പളത്തിന്‍റെ നിശ്ചിത ശതമാനം. കേരളത്തില്‍ 250 രൂപ.
ഇടക്കാലാശ്വാസം അനുവദിച്ചില്ല.; വിലക്കയറ്റം രൂക്ഷം; കേന്ദ്ര ജീവനക്കാരനും, സംസ്ഥാനജീവനക്കാരനും ഒരേ കടയില്‍നിന്ന് നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നത്.
കേരളത്തില്‍ 2009 ജൂലൈ മുതല്‍ 0% ഡി.എ.
കേന്ദ്രനിരക്കില്‍ ഇന്‍ക്രിമെന്‍റ് നിശ്ചിത ശതമാനം, കേരളത്തില്‍ ശബളം പരിഷ്കരിക്കുന്പോള്‍ ഇന്‍ക്രിമെന്‍റ് കുറയുന്നു!
ഉദാ. സ്റ്റേജ് 2004 കമ്മീഷന്‍ 2009 കമ്മീഷന്‍
11910 340 രൂപ 300രൂപ
13610 380' 360
16650 450 400
തുടക്കക്കാരനായ ഒരു അദ്ധ്യാപകന്‍റെ ശബള വ്യത്യാസം കേവലം 665 രൂപ
എന്നിട്ടും ഈ ശുപാര്‍ശകള്‍ ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്നവരോട്
ഞങ്ങള്‍ സഹതപിക്കുന്നു.....

ഹാ.....കഷ്ടം....
It is agreat thing to do something to save public education. Let us join hands together.