പ്രൈമറി അധ്യാപകരുടെ
പ്രൈമറി അധ്യാപകരുടെ ശമ്പളസ്‌കെയിലായിരുന്ന 6680-10690ന് പകരം 11620-18540 ആണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍. 6680 രൂപ അടിസ്ഥാനശമ്പളമുണ്ടായിരുന്ന യു.ഡി.ക്ലാര്‍ക്ക് തസ്തികയുള്‍പ്പടെയുള്ളവരുടെ സ്‌കെയില്‍ 13210-20740 ആയി വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളത്തില്‍ തന്നെ 1590 രൂപയുടെ വ്യത്യാസമാണുള്ളത്.