ഈ ശുപാര്‍ശകള്‍ ലോകോത്തരം
കേന്ദ്രനിരക്കില്‍ പ്രൈമറി അദ്ധ്യാപകന്‍റെ പ്രരംഭശന്പളം 16290/- കേരളത്തില്‍ 11620/-
വ്യത്യാസം 4670/-രൂപ
കേന്ദ്രനിരക്കില്‍ ഹൈസ്കൂള്‍ അദ്ധ്യാപകന് 18460/- കേരളത്തില്‍ 14620/- വ്യത്യാസം അടിസ്ഥാനശന്പളത്തില്‍ മാത്രം 3840
തമിഴ്നാട് - പ്രൈമറി അദ്ധ്യാപകന് 13500/- കേരളത്തില്‍ 11620/- വ്യത്യാസം 1880/-
2004 ലെ ശന്പളപരിഷ്കരണത്തില്‍ യു.ഡി. ക്ലാര്‍ക്കിനും പ്രൈമറി അദ്ധ്യാപകനും പ്രാരംഭശന്പളം 6680/-
2009ല്‍ യു.ഡി.ക്ലാര്‍ക്കിന് 13210, പ്രൈമറി ടീച്ചര്‍ക്ക് 11620/-
വെയിറ്റേജ് -2004ല്‍; പൂര്‍ത്തിയാക്കിയ ഓരോ നാല് വര്‍ഷ സര്‍വ്വീസിനും പുതുക്കിയ നിരക്കില്‍ ശന്പളം. 16 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാ-ള്‍ക്ക് ഈ ഇനത്തില്‍ മാത്രം നഷ്ടം ഉദ്ദ്യേശ്യം 1000രൂപ!
വീട്ടുവാടക അലവന്‍സ് കേന്ദ്രത്തില്‍ അടിസ്ഥാനശന്പളത്തിന്‍റെ നിശ്ചിത ശതമാനം. കേരളത്തില്‍ 250 രൂപ.
ഇടക്കാലാശ്വാസം അനുവദിച്ചില്ല.; വിലക്കയറ്റം രൂക്ഷം; കേന്ദ്ര ജീവനക്കാരനും, സംസ്ഥാനജീവനക്കാരനും ഒരേ കടയില്‍നിന്ന് നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നത്.
കേരളത്തില്‍ 2009 ജൂലൈ മുതല്‍ 0% ഡി.എ.
കേന്ദ്രനിരക്കില്‍ ഇന്‍ക്രിമെന്‍റ് നിശ്ചിത ശതമാനം, കേരളത്തില്‍ ശബളം പരിഷ്കരിക്കുന്പോള്‍ ഇന്‍ക്രിമെന്‍റ് കുറയുന്നു!
ഉദാ. സ്റ്റേജ് 2004 കമ്മീഷന്‍ 2009 കമ്മീഷന്‍
11910 340 രൂപ 300രൂപ
13610 380' 360
16650 450 400
തുടക്കക്കാരനായ ഒരു അദ്ധ്യാപകന്‍റെ ശബള വ്യത്യാസം കേവലം 665 രൂപ
എന്നിട്ടും ഈ ശുപാര്‍ശകള്‍ ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്നവരോട്
ഞങ്ങള്‍ സഹതപിക്കുന്നു.....
ഹാ.....കഷ്ടം....